Malta Maippan
Malta Maippan
  • 181
  • 2 292 183
Malta situation today | Malta latest news | Non eu work visa #maltamalayalam #maltamaippan
Your queries:-
Malta Malayalam
Malta Maippan
Malta visa
Malta visa Malayalam
Malta job
Malta job interview
Malta job Malayalam
Malta Malayalam vlog
Malta news update
Malta VSF update
Europe Malayalam
Europass CV-
europa.eu/europass/eportfolio/screen/profile-wizard?lang=en
Water Electricity Bill calculator-
arms.com.mt/en/services/bills/bill-calculator
UA-cam Link- ua-cam.com/channels/5ABeb4ORXJ4KHMB0EQl9Bg.html
Popular Uploads
1.ua-cam.com/video/ZrWIJHeoYng/v-deo.html
2.ua-cam.com/video/4pkb5pgmcK4/v-deo.html
3.ua-cam.com/video/qQl599m7EnI/v-deo.html
4.ua-cam.com/video/uVSNWYFFWSI/v-deo.html
5.ua-cam.com/video/ziumHS9L2b8/v-deo.html
My facebook page
Malta-Maippan-916777321731038/
'Malta Maippan' face book group link- groups/514556342444338/?ref=share
"Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
Gadget : iPhone 14 pro max
🙏 Subscribe and Support
ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
-Naijo Maippan
Переглядів: 8 081

Відео

മാൾട്ട എന്ന സ്വപ്നഭൂമി ഇന്ന് | 2024 Malta #maltamalayalam
Переглядів 14 тис.Місяць тому
Your queries:- Malta Malayalam Malta Maippan Malta visa Malta visa Malayalam Malta job Malta job interview Malta job Malayalam Malta Malayalam vlog Malta news update Malta VSF update Europe Malayalam Europass CV- europa.eu/europass/eportfolio/screen/profile-wizard?lang=en Water Electricity Bill calculator- arms.com.mt/en/services/bills/bill-calculator UA-cam Link- ua-cam.com/channels/5ABeb4ORXJ...
മാൾട്ടയിലെ ഇപ്പോഴത്തെ കാര്യങ്ങൾ | #maltamalayalam #naijomaippan
Переглядів 4,3 тис.3 місяці тому
'മാൾട്ട മൈപ്പാൻ' എന്നത് വെറും യൂട്യൂബ് ചാനൽ മാത്രമല്ല.മാൾട്ടയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു വികാരം കൂടിയാണ്. എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. 'Malta Maippan' UA-cam channel 2021January യിൽ തുടങ്ങി. മാൾട്ട ആയി ബന്ധപ്പെട്ട വിവരങ്ങൾ സംസ്കാരം സ്ഥലങ്ങൾ ഭക്ഷണം ജോലി അങ്ങനെ എല്ലാം ഈ ചാനലിലൂടെ പരിജയപ്പെടാം. UA-cam Link- ua-cam.com/channels/5ABeb4ORXJ4KHMB0EQl9Bg.html My facebook page facebook....
ഇത് Malta #maltamalayalam #naijomaippan
Переглядів 2,5 тис.4 місяці тому
'നൈജോ മൈപ്പാൻ' എന്നത് വെറും യൂട്യൂബ് ചാനൽ മാത്രമല്ല.മാൾട്ടയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു വികാരം കൂടിയാണ്. എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. 'Malta Maippan' UA-cam channel 2021January യിൽ തുടങ്ങി. മാൾട്ട ആയി ബന്ധപ്പെട്ട വിവരങ്ങൾ സംസ്കാരം സ്ഥലങ്ങൾ ഭക്ഷണം ജോലി അങ്ങനെ എല്ലാം ഈ ചാനലിലൂടെ പരിജയപ്പെടാം. UA-cam Link- ua-cam.com/channels/5ABeb4ORXJ4KHMB0EQl9Bg.html My facebook page facebook.co...
മാൾട്ടയിൽ മലയാളിക്കും വീട് വാങ്ങാം #maltamalayalam #naijomaippan
Переглядів 2,5 тис.5 місяців тому
#maltamalayalam #maltamaippan #NaijoMaippan Your queries:- Malta Malayalam Malta Maippan Malta visa Malta visa Malayalam Malta job Malta job interview Malta job Malayalam Malta Malayalam vlog Malta news update Malta VSF update Europe Malayalam Europass CV- europa.eu/europass/eportfolio/screen/profile-wizard?lang=en Water Electricity Bill calculator- arms.com.mt/en/services/bills/bill-calculator...
മാൾട്ട നഴ്സിംഗ് കൂടുതൽ അറിയാം | #maltamalayalam
Переглядів 1,4 тис.5 місяців тому
Nursing in Malta
മാൾട്ടയെപ്പറ്റി ഒരുപാട് കാര്യങ്ങൾ | #maltamalayalam #Naijo Maippan
Переглядів 2,2 тис.5 місяців тому
Your queries:- Malta Malayalam Malta Maippan Malta visa Malta visa Malayalam Malta job Malta job interview Malta job Malayalam Malta Malayalam vlog Malta news update Malta VSF update Europe Malayalam Europass CV- europa.eu/europass/eportfolio/screen/profile-wizard?lang=en Water Electricity Bill calculator- arms.com.mt/en/services/bills/bill-calculator UA-cam Link- ua-cam.com/channels/5ABeb4ORXJ...
മാൾട്ട വിശേഷങ്ങൾ കലർപ്പില്ലാതെ #maltamaippan #maltamalayalam
Переглядів 7 тис.8 місяців тому
Your queries:- Malta Malayalam Malta Maippan Malta visa Malta visa Malayalam Malta job Malta job interview Malta job Malayalam Malta Malayalam vlog Malta news update Malta VSF update Europe Malayalam Europass CV- europa.eu/europass/eportfolio/screen/profile-wizard?lang=en Water Electricity Bill calculator- arms.com.mt/en/services/bills/bill-calculator UA-cam Link- ua-cam.com/channels/5ABeb4ORXJ...
ഞങ്ങൾ Switzerland ഇൽ ❤️❤️❤️ #europemalayalam #maltamaippan
Переглядів 3,3 тис.9 місяців тому
For Europe Tours & Stay & assistance in Rome Sajith Mavelil 39 328 0577210 (What’s App ) Europe Job & Life 'മാൾട്ട മൈപ്പാൻ' എന്നത് വെറും യൂട്യൂബ് ചാനൽ മാത്രമല്ല.മാൾട്ടയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു വികാരം കൂടിയാണ്. എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. 'Malta Maippan' UA-cam channel 2021January യിൽ തുടങ്ങി. മാൾട്ട ആയി ബന്ധപ്പെട്ട വിവരങ്ങൾ സംസ്കാരം സ്ഥലങ്ങൾ ഭക്ഷണം ജോലി അങ്ങനെ എല്ലാം ഈ ചാനല...
ഇനി ഒരാഴ്ച്ച യൂറോപ്പ് യാത്ര | Europe trip | #maltamaippan
Переглядів 4,3 тис.10 місяців тому
'മാൾട്ട മൈപ്പാൻ' എന്നത് വെറും യൂട്യൂബ് ചാനൽ മാത്രമല്ല.മാൾട്ടയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു വികാരം കൂടിയാണ്. എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. 'Malta Maippan' UA-cam channel 2021January യിൽ തുടങ്ങി. മാൾട്ട ആയി ബന്ധപ്പെട്ട വിവരങ്ങൾ സംസ്കാരം സ്ഥലങ്ങൾ ഭക്ഷണം ജോലി അങ്ങനെ എല്ലാം ഈ ചാനലിലൂടെ പരിജയപ്പെടാം. UA-cam Link- ua-cam.com/channels/5ABeb4ORXJ4KHMB0EQl9Bg.html My facebook page facebook....
Grand Master Palace , Malta
Переглядів 40010 місяців тому
Grand Master Palace , Malta
Malta Carnival
Переглядів 1,1 тис.10 місяців тому
Malta Carnival
മാൾട്ട എന്ന സ്വപ്നഭൂമി - തകരുന്നുവോ ? | നിലവിലെ അവസ്ഥ | ശ്രദ്ധിക്കെണ്ട കാര്യങ്ങൾ
Переглядів 14 тис.11 місяців тому
മാൾട്ട എന്ന സ്വപ്നഭൂമി - തകരുന്നുവോ ? | നിലവിലെ അവസ്ഥ | ശ്രദ്ധിക്കെണ്ട കാര്യങ്ങൾ
മാൾട്ട ജോലി | അവസരങ്ങൾ |അറിയേണ്ടതെല്ലാം | നിലവിലെ സാഹചരൃം #maltamalayalam #malta #maltamaippan
Переглядів 77 тис.11 місяців тому
മാൾട്ട ജോലി | അവസരങ്ങൾ |അറിയേണ്ടതെല്ലാം | നിലവിലെ സാഹചരൃം #maltamalayalam #malta #maltamaippan
Learn Maltese with fun #maltese #learnmaltese
Переглядів 2 тис.11 місяців тому
Learn Maltese with fun #maltese #learnmaltese
മാൾട്ടയിലും ഓണാഘോഷത്തിമിർപ്പ് #maltamalayalam #maltamaippan #onam
Переглядів 3,1 тис.Рік тому
മാൾട്ടയിലും ഓണാഘോഷത്തിമിർപ്പ് #maltamalayalam #maltamaippan #onam
General Jobs in Malta #malta #maltamalayalam #maltamaippan
Переглядів 9 тис.Рік тому
General Jobs in Malta #malta #maltamalayalam #maltamaippan
മാൾട്ട ടാക്സി ഡ്രൈവർ - ശമ്പളം ഒരു ലക്ഷം | എങ്ങനെ ജോലി നേടാം | എല്ലാ വിവരങ്ങളും
Переглядів 24 тис.Рік тому
മാൾട്ട ടാക്സി ഡ്രൈവർ - ശമ്പളം ഒരു ലക്ഷം | എങ്ങനെ ജോലി നേടാം | എല്ലാ വിവരങ്ങളും
മാൾട്ടയിലെ പുതിയ വിശേഷങ്ങൾ । #maltamaippan #maltamalayalam
Переглядів 22 тис.Рік тому
മാൾട്ടയിലെ പുതിയ വിശേഷങ്ങൾ । #maltamaippan #maltamalayalam
ഞങ്ങൾ നാട്ടിലേയ്ക്ക് #maltamalayalam #maltamaippan
Переглядів 6 тис.Рік тому
ഞങ്ങൾ നാട്ടിലേയ്ക്ക് #maltamalayalam #maltamaippan
മാൾട്ടയിലെ ചില കാഴ്ചകൾ #europemalayalam #maltamaippan #maltamalayalam
Переглядів 2,9 тис.Рік тому
മാൾട്ടയിലെ ചില കാഴ്ചകൾ #europemalayalam #maltamaippan #maltamalayalam
മാൾട്ടജോലി - കഞ്ഞിയിക്ക് വകയില്ല #maltamalayalam #maltamaippan
Переглядів 51 тис.Рік тому
മാൾട്ടജോലി - കഞ്ഞിയിക്ക് വകയില്ല #maltamalayalam #maltamaippan
എല്ലാവരും മാൾട്ടയിലേക്ക്… ന്താ കാരൃം | #europemalayalam #maltamaippan #maltamalayalam
Переглядів 36 тис.Рік тому
എല്ലാവരും മാൾട്ടയിലേക്ക്… ന്താ കാരൃം | #europemalayalam #maltamaippan #maltamalayalam
മാൾട്ടവിസയുടെ ഇര നേരിട്ട് | #maltamaippan #maltamalayalam
Переглядів 4,2 тис.Рік тому
മാൾട്ടവിസയുടെ ഇര നേരിട്ട് | #maltamaippan #maltamalayalam
മാൾട്ടജോലിയിൽ ശ്രദ്ധിക്കുക
Переглядів 7 тис.Рік тому
മാൾട്ടജോലിയിൽ ശ്രദ്ധിക്കുക
How can find a Recruiting AGENT | #maltamalayalam #maltamaippan
Переглядів 3,9 тис.Рік тому
How can find a Recruiting AGENT | #maltamalayalam #maltamaippan
മാൾട്ടയെപറ്റി എന്തറിയാം? ചിലതെല്ലാം അറിയണം #maltamalayalam #maltamaippan
Переглядів 4,4 тис.Рік тому
മാൾട്ടയെപറ്റി എന്തറിയാം? ചിലതെല്ലാം അറിയണം #maltamalayalam #maltamaippan
യൂറോ കൊടുത്താൽ കിട്ടുന്ന പണി
Переглядів 4,2 тис.Рік тому
യൂറോ കൊടുത്താൽ കിട്ടുന്ന പണി
Malta മറ്റൊരു അറിവ് കൂടി | Medicine for Free | Primary Health Centre | Hospital emergency
Переглядів 4,2 тис.Рік тому
Malta മറ്റൊരു അറിവ് കൂടി | Medicine for Free | Primary Health Centre | Hospital emergency
മാൾട്ട അറിയേണ്ടതെല്ലാം | how can find job | Europass CV | Medical facility in Malta
Переглядів 24 тис.Рік тому
മാൾട്ട അറിയേണ്ടതെല്ലാം | how can find job | Europass CV | Medical facility in Malta

КОМЕНТАРІ

  • @vishnuradhakrishnan573
    @vishnuradhakrishnan573 4 години тому

    ലോൺ ഇടുത്ത് മാൾട്ടയിൽ വന്ന് . ലോൺ അടച്ച് തീർത്ത് നാട്ടിൽ എത്തും, 😢😅 വര ലേ എന്ന് പറഞ്ഞാൽ നമമൾ കുറ്റക്കാരാവും😊😊

  • @nishadnijam9672
    @nishadnijam9672 День тому

    ചേട്ടാ MTP offer letter കിട്ടി 6 ലക്ഷം ചോദിക്കുന്നു.. എന്താ അവസ്ഥ വന്നിട്ട് കാര്യം ഉണ്ടോ..? Visa അടിച്ചു passport കയ്യിൽ കിട്ടിയിട്ട് ക്യാഷ് കൊടുത്താൽ മതി പറയുന്നു... MPT എങ്ങനെ ഉണ്ട്

    • @NaijoMaippan
      @NaijoMaippan 14 годин тому

      ua-cam.com/users/shortsiYRwUPM_vnc?si=y-MLXxmAvpTN0QRX

    • @NaijoMaippan
      @NaijoMaippan 14 годин тому

      ua-cam.com/users/shortsiYRwUPM_vnc?si=y-MLXxmAvpTN0QRX Please watch

    • @NaijoMaippan
      @NaijoMaippan 14 годин тому

      Copy link remove 1 and click

  • @PraisyPv
    @PraisyPv День тому

    Bro...nammallu already start chaeythu for address change ...but in the middle of process...ell file upload avunillaerunnu ...so vecharicju ...Will do it later aennu ..but eppo...chaeyan nokkittu pattunilla...its showing...applicant already has residence application in progress..next enthannu chaeyendathu aennu areyathilla

    • @NaijoMaippan
      @NaijoMaippan День тому

      Sign in with eid . Go to my application and check application in progress.

  • @user-gt6kp6yi9t
    @user-gt6kp6yi9t День тому

    Physiotherapist work visa kittumo

  • @radeeshjasmiurl3468
    @radeeshjasmiurl3468 2 дні тому

    Eppol churukkam paranjaaal avifdekki Verendddda annnalle. Athangge. Paranjal poore bro

  • @patricrock5576
    @patricrock5576 2 дні тому

    Real correct news sir thanku

  • @shayjujoseph3669
    @shayjujoseph3669 2 дні тому

    Ayurveda thorapist job undo

  • @jabijabir9760
    @jabijabir9760 2 дні тому

    ഹലോ നമസ്കാരം എനിക്ക് മാൾട്ടയിൽ ജോലിക്ക് വരണം എനിക്കൊരു ഏജൻസിയെ പരിചയപ്പെടുത്തി തരാമോ

  • @reshmam8924
    @reshmam8924 2 дні тому

    Students visakk try chetyunavaek vendi oru vedio cheyyamo

  • @Sandhra_Sajith
    @Sandhra_Sajith 3 дні тому

    Bridging course vazhi malta il vannal job kittan eluppam ano... 6 lakh ruppes mukalil rate parayunnu...

  • @shahulhameed811
    @shahulhameed811 4 дні тому

    പബ്ലിക് ട്രാൻസ്‌പോർട് ഇപ്പൊ സൈഫ് ആണോ ഇന്റർവ്യു പാസ്സ് ആയി 6ലക്ഷം ചോദിക്കുന്നു വന്നിട്ട് കാര്യം ഉണ്ടോ

    • @NaijoMaippan
      @NaijoMaippan 4 дні тому

      പബ്ലിക് ട്രാസ്പോർട്ടിൽ നേരിട്ട് ആണല്ലോ റിക്രൂട്ട് ചെയ്യുന്നത്. 6 ലക്ഷം ഒക്കെ മേടിക്കുന്നവർ സാധാരണ ഒരിടനിലക്കാരനായി നിങ്ങളുടെ പേപ്പറുകൾ നിങ്ങളുടെ പേരിൽ സബ്മിറ്റ് ചെയ്യുന്നു എന്നതല്ലാതെ ജോലിയുടെ കാര്യത്തിൽ ഒരു ഗ്യാരന്റിയും അവർക്ക് പറയാനാകില്ല. വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നതുവരെ റിസ്ക് ഉണ്ട്. MPT യിൽ സാധാരണ വിസ കിട്ടാറുണ്ട്. Best wishes for your future👍

  • @priyavishnu4318
    @priyavishnu4318 4 дні тому

    Exactly 💯...nammude aalukal thanne aanu ithrem prashnam aakiyath...varum kalangalil unpredictable aayitt ulla karyangalkk aanu sambavikan pokunnath

  • @abyjoseph4778
    @abyjoseph4778 4 дні тому

    Rejecion kititt irikua

  • @vichu5224
    @vichu5224 4 дні тому

    Email id / contact details tharamo?

  • @albinlawrence3102
    @albinlawrence3102 4 дні тому

    I came Malta back in 2019 on student visa.After studies working in HR for past 3 plus years.Over these years the attitude of Maltese towards Non EU changed a lot in a negetive way.Its clearly reflecting in the current recruitment and renewals.To an extent our attitude is a contributing factor to this situation but mainly I believe this country was never equipped to provide quality supply to the citizens itself and when more people added it became worse. Malta was good country for many of us as a first stepping stone to our life abroad .But once you are here always spent time on up skilling yourself by learning a new language in the EU zone or whatever needs for you career to move out of the country. As he rightly pointed out in this video especially when it comes to family it’s best to move out to countries providing PR/Citizenship in the EU zone itself within a limited time.Personally I always felt our Indian DNA not allows ourselves to be caged in a small Island.😅

  • @manafmajeed3622
    @manafmajeed3622 5 днів тому

    Ningal well educated and heavy skilled category joli aanu cheyyunnadhadhenkil find other countries,i think that would much much better than the Malta

  • @manafmajeed3622
    @manafmajeed3622 5 днів тому

    പിന്നെ നിങ്ങൾ ഫാമിലി ആയി നിൽക്കുന്നവർക്ക് മാത്രം ഇവിടെ ജീവിച്ചാൽ മധിയോ, എടുക്കേറ്റഡ് അല്ലാത്ത സഹോദരങ്ങളും ഇവിടെ ജോലി ചെയ്ത് കഞ്ഞി കുടിച്ച് പൊട്ടെ ബ്രോ, ഇവിടെ കൊറേ പേര് ഈ കോവിഡ് കഴിഞ്ഞതിന് ശേഷം ഫാമിലി ആയി ജീവിക്കുന്നു, ഒള്ള കൂടും കുടുക്കെം ഫുൾ എടുത്ത് മാൾട്ടയിൽ സീറ്റ് ആകാൻ വന്നവർ,നിങ്ങൾക്ക് ഫാമിലി ആയി സെറ്റിൽ ആയി ജീവിക്കണം എങ്കിൽ വേറെ രാജ്യത്ത് പോ, ചേട്ടൻ ഈ പറഞ്ഞ 60000 എന്ന കണക്കിൽ ഇവിടെ family aayi thaamasikkunna husband 2pillerum okke pedum,

  • @user-vu4uh9cq7h
    @user-vu4uh9cq7h 5 днів тому

    ചേട്ടൻ നാട്ടിലേക്ക് നിർത്തി porundho

    • @NaijoMaippan
      @NaijoMaippan 5 днів тому

      യൂറോപ്പിൽ നിന്നും നാട്ടിലേക്ക് വരാൻ തത്കാലം പ്ലാൻ ഇല്ല. നാട്ടിലുള്ളവർ എല്ലാം അവിടെ നിന്നും ഓടി പോകുകയാണല്ലോ ? I am a skilled worker in Malta. Till now skilled workers are safe in their jobs. If I am facing problem , definitely I will have a plan 'B'.

    • @user-vu4uh9cq7h
      @user-vu4uh9cq7h 5 днів тому

      ​@@NaijoMaippangood👍👍

  • @user-im2ox2gm5c
    @user-im2ox2gm5c 5 днів тому

    Hi bro ende visa third-party ayit 65 days ayi meson ayitanu maili ellam eniku thanneyanu varunnath third-party aayi visa varaan etrayum samayamedukumo njan idintita ku maili ayachirunnu wait cheyyananu parayunnath visa kittumo bro please give me reply thank you

    • @NaijoMaippan
      @NaijoMaippan 5 днів тому

      Now visa taking too much time. Don't worry👍

    • @user-im2ox2gm5c
      @user-im2ox2gm5c 5 днів тому

      @@NaijoMaippan thank you dear

  • @universeforevrything5279
    @universeforevrything5279 5 днів тому

    Very informative 🎉🎉🎉

  • @rahulullas6583
    @rahulullas6583 6 днів тому

    Refusal kittiye cab driversil oru aal Njan😒 chettan manushyakedathinte karyam paranjalo nammude agents palarum HRmarku paisa koduthanu recruitment nadathirune sheriya pakshe eviduthe govt ariyathe onnum nadakilalo....aalugal uru onnum keri vanathalalo permission kittitu thanne aanu keri vanathu....oru busil aale kettune polle kettitu eppom iraki vidan nokuvanu....cab drivers palareyum proper documents or card illenu paranju Road vechu pidichu ketti vidan nokuvanu....verre jobs nokumbol refusal ayathu kondu mikha employers edukunila...edhoke aanu evide nadakune....oru kanakumilathe aale kondu vanitu eppom eduthu purathu kalayan nokuvanu....naatinu visa adichu keri vanitu airportil 3 monthsil ninu 2- 3 days kazhinjathinu avare airportil ninnu thanne ketti vittu....evarku nammude paisa aanu vende alathe verre onnumala pandu UK cheythe polle studentsine ishtam polle pump cheythu eppom onninum stay back koduthukathe ketti viduva aa same pattern aanu evarum follow cheyune....evarku tourists aanu nalathu avar verum paisa spent cheyum pokolum....atha evarkum ishtam....Eppom MPTyil polum indiansine edukunila....chaadipogunathu kondu ayirikam so avar eppom license eduthu kodukune paripadiyum nirthi.....so naatil ninnu kaanunavar daivucheythu maltayileku agent vidamenu parayumbol viswasikaruthu avarku initial payment medichu roll cheyan aanu ninghal kurachu months kazhinju tirichu chodikune varre.....Malta Is Full

  • @amalraj.3076
    @amalraj.3076 6 днів тому

    Bro......enk last week visa vannu.......nxt week ilekku ticket um eduthu........🥲........scene aakuo eni🥲🥲.......tension aakalayi......... nthenkilum oru reply theruo😬😬😬😬

    • @albinlawrence3102
      @albinlawrence3102 3 дні тому

      Ensure you complete the biometrics application once arrived in Malta within 180 days from the issue of your principle letter of approval

    • @anjusanu4581
      @anjusanu4581 13 годин тому

      Medical undayrunnnoo contact number onnu tharuoo

  • @rakhiraju2026
    @rakhiraju2026 7 днів тому

    Malta student visa rejection vannu, Resubmission cheythal kittan chance undo

    • @9633887761
      @9633887761 6 днів тому

      Resubmission cheithu enikk kitti

    • @SindhuPK-gr3cu
      @SindhuPK-gr3cu 4 дні тому

      Bro ethanu college anu kodutha.... Enikum rejection vannatha brok Gape undo

    • @rakhiraju2026
      @rakhiraju2026 3 дні тому

      ​​Reason entha?Resubmission cheyunnundo..idea college, UG elderly care, gap und

  • @elttoz4216
    @elttoz4216 7 днів тому

    Student viselu vannal part time work kittathe varumo.. ?

  • @anoopchacko763
    @anoopchacko763 8 днів тому

    Nammade aalukal thanne allee bro ellam nasipoikkunnath pinne paranjitt nthu kariya😢

  • @ashikcp6728
    @ashikcp6728 8 днів тому

    Sir nja ac mechanic,wiring, plumbing enna3joliyum ariyam 15years experience und eni angottu visa kittumo

  • @TheMoonLight-ic1vi
    @TheMoonLight-ic1vi 8 днів тому

    ആ വഴിയും അടഞ്ഞു അല്ലെ

    • @NaijoMaippan
      @NaijoMaippan 6 днів тому

      തത്കാലം അങ്ങനെ പറയാം

  • @anjoanjal
    @anjoanjal 8 днів тому

    നിയൊക്കെ അവിടെ പോയ്‌ ആളുകളെ വെറുപ്പിക്കുന്നു അതല്ലേ പ്രശ്നം

    • @NaijoMaippan
      @NaijoMaippan 8 днів тому

      വന്ന വഴി അറിയാത്ത ചിലരൊക്കെ അങ്ങനെ ഉണ്ട്. പിന്നെ നീയൊക്കെ എന്ന് പറഞ്ഞ ആ വികാരം മനസ്സിലാകും. അതിൽ ഞങ്ങളൊന്നും ഇതുവരെ പെട്ടിട്ടില്ല മാഷെ, ഞങ്ങ ജീവിക്കാൻ വന്നതാണ്. വേറെ വഴിയില്ലാത്തത് കൊണ്ട്.

  • @mahimaprasanth825
    @mahimaprasanth825 8 днів тому

    Its correct family dependent very difficult

  • @hook616
    @hook616 8 днів тому

    Carer jobs and carer course video cheyyavoo??

    • @NaijoMaippan
      @NaijoMaippan 8 днів тому

      Will try but not sure.

    • @hook616
      @hook616 8 днів тому

      @@NaijoMaippan if u can it will be very helpful for people like me... Who were planning to study in malta

    • @funtimewithsrisha6615
      @funtimewithsrisha6615 18 годин тому

      ​@@hook616 exactly 👍

  • @sujajohn1248
    @sujajohn1248 9 днів тому

    Malta public transport ൽ interview Pass ആയി നിൽക്കുന്നവരെ ഇ ഈ updation ബാധിക്കുമോ

    • @NaijoMaippan
      @NaijoMaippan 9 днів тому

      ബാധിക്കാൻ സാധ്യതയില്ല. All the best👍

  • @nikhilnikhil4087
    @nikhilnikhil4087 9 днів тому

    Studenr visayk prblm varunundo bro

    • @NaijoMaippan
      @NaijoMaippan 8 днів тому

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

  • @Sandra_coco
    @Sandra_coco 9 днів тому

    Students visakk vannha enthelm preshnam indo. plz reply chetta

    • @NaijoMaippan
      @NaijoMaippan 8 днів тому

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

    • @Sandra_coco
      @Sandra_coco 8 днів тому

      @@NaijoMaippan Thank you chetta

  • @aneenabinu2992
    @aneenabinu2992 9 днів тому

    Well said...pls don't waste your money...i am in malta...

    • @NaijoMaippan
      @NaijoMaippan 8 днів тому

      Thank you for your comment and support 👍

  • @annajoseph6569
    @annajoseph6569 9 днів тому

    Good video

  • @prinumarangattil
    @prinumarangattil 9 днів тому

    Don't waste money for malta option including nurses.situation is really bad.no more comments

  • @shaheelsalim-dq8sj
    @shaheelsalim-dq8sj 9 днів тому

    Student visak nthenkilum issues ondo?

    • @NaijoMaippan
      @NaijoMaippan 8 днів тому

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

  • @sharonjoseph1830
    @sharonjoseph1830 9 днів тому

    Good information ❤ Thank you.

    • @NaijoMaippan
      @NaijoMaippan 9 днів тому

      Thank you for your Great support👍

  • @Enjoywithevanso
    @Enjoywithevanso 9 днів тому

    Real truth about malta, i m in malta

    • @NaijoMaippan
      @NaijoMaippan 9 днів тому

      Thank you for your support. Have a good day👍

  • @lijo..
    @lijo.. 9 днів тому

    Chetta student visa , part Job nthakilum issue undo

    • @NaijoMaippan
      @NaijoMaippan 9 днів тому

      ഇവിടത്തെ സ്റ്റുഡന്റ് വിസയിൽ വന്നു permit എടുത്തു parttime ചെയ്യാൻ കുറെ നാളെടുക്കും. നിങ്ങൾക്ക് കിട്ടുന്നത് പലതും തെറ്റായ വിവരങ്ങളാണ്. All the best👍

    • @kichu4867
      @kichu4867 9 днів тому

      Dear lijo its true im studying here and its very very very hard to find job . I got it after 6 months of waiting 😢 . You will alsso find job but it will take time

    • @kichu4867
      @kichu4867 9 днів тому

      Also agency parayama pole onnum all secondary permit is needed for part time job that cost around 210 - 250 euro . Undu

    • @kichu4867
      @kichu4867 9 днів тому

      International license convert aakivannalum no raksha . If they found they will simply deport u . So do proper research and come . Yes most of the courses are less expensive but cost of living is hugeeeeeeeeeeee

  • @alanfrancis4229
    @alanfrancis4229 9 днів тому

    Student visaku problem indo?

    • @behuman4956
      @behuman4956 9 днів тому

      Aa cash undengil vere country ill nalla university und... don't waste your money in malta..no future

    • @NaijoMaippan
      @NaijoMaippan 8 днів тому

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

  • @Jain-vn9to
    @Jain-vn9to 9 днів тому

    Maltayilek ippol poyal care giver ayit keran patto

    • @behuman4956
      @behuman4956 9 днів тому

      Try germany or better countries.. don't waste to Malta

    • @Mathew5644
      @Mathew5644 9 днів тому

      Nurses തന്നെ ഒരുപാടുണ്ട് കെയർ വർക്ക്‌ ചെയ്യാൻ എന്നാണ് പറയുന്നത്

    • @vdeepak37
      @vdeepak37 9 днів тому

      Don't even think of Malta.

    • @jpgamingstar
      @jpgamingstar 7 днів тому

      Try a caregiver course in malta 6 month or 1 year duration

    • @antonypottamplakkal
      @antonypottamplakkal 7 днів тому

      @@jpgamingstarMaltayil padichorkkpolum pani illa😢

  • @akhilsuresh1
    @akhilsuresh1 9 днів тому

    Nurse num problem aano

    • @NaijoMaippan
      @NaijoMaippan 9 днів тому

      Skilled workers നു problem വരാൻ വഴി ഇല്ല എന്നാണ് കരുതുന്നത്. എന്തെങ്കിലും അറിഞ്ഞാൽ തീർച്ചയായും വീഡിയോ വരും. 👍

    • @vdeepak37
      @vdeepak37 9 днів тому

      ആണ് ചേട്ടാ.. ഒരു രക്ഷയും ഇല്ലാ..ജോലി കിട്ടാൻ ചാൻസ് കുറവാണ്. കൊടുക്കാൻ hours ഇല്ലാത്തത് കൊണ്ട് VL എടുപ്പിച്ചു വീട്ടിൽ ഇരുത്തിയിട്ടാണ് കൊടുക്കുന്നത്.

    • @gopisalini7142
      @gopisalini7142 6 днів тому

      ​@@vdeepak37true, from own experience.

    • @NaijoMaippan
      @NaijoMaippan 6 днів тому

      Can you contact me in messenger 'naijo maippan'. It may help others to know the reality.

    • @nirmithabudhi8042
      @nirmithabudhi8042 4 дні тому

      Over time kittal kurav anu, but basic kittum, because orupad recruitment nadakkand, pand vannavark over time cheyth earnings idarnnu, ippo kurava so new recruitment il varunnavare kanumbol thanne ivade ullavark negative attitude anu

  • @rajeshrpillai8635
    @rajeshrpillai8635 9 днів тому

    Student വിസക്ക് പ്രശ്നം ആണോ

    • @NaijoMaippan
      @NaijoMaippan 8 днів тому

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

    • @rajeshrpillai8635
      @rajeshrpillai8635 8 днів тому

      @@NaijoMaippan tx bro❤️

    • @antonypottamplakkal
      @antonypottamplakkal 7 днів тому

      @@rajeshrpillai8635ingott nokkanda bro, avasthaya

  • @ambadysk4082
    @ambadysk4082 9 днів тому

    സാർ നമ്പർ തരുമോ

  • @ajov.varghese9579
    @ajov.varghese9579 9 днів тому

    Thank you updation

  • @arshed_666
    @arshed_666 9 днів тому

    chettanta contact vellathum taro

    • @NaijoMaippan
      @NaijoMaippan 8 днів тому

      Better write your question in comment box

  • @rosarioworld592
    @rosarioworld592 10 днів тому

    Ac mechanic vacancy undo?

  • @ambadysk4082
    @ambadysk4082 11 днів тому

    ചേട്ടഎനിക്കും വേണം കരു ജോലി ഞാൻ ഒരു മേസൺ അണ് നട്ടിൽ പണി ഇല്ല ഒന്ന് സഹയികുമോ

  • @deepikadayal4879
    @deepikadayal4879 12 днів тому

    Maltel nursemark 'oet ' kku ethoke grade edukum?